Tags :rashtrapati-bhavan

National

ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപം’; അശോക് ഹാളിനും ഇനി പുതിയ പേര്

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകള്‍ മാറ്റി. ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും ആയിരിക്കും ഇനി അറിയപ്പെടുക. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് രണ്ട് ഹാളുകൾക്കും പുനർനാമകരണം നടത്തിയത്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ദേശീയ പുരസ്‌കാര സമർപ്പണം പോലുള്ള പ്രധാന ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ദർബാർ ഹാൾ. ‘ദർബാർ’ എന്ന പദം ഇന്ത്യൻ രാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും കോടതികളെയും അസംബ്ലികളെയും സൂചിപ്പിക്കുന്നതാണ്. നിലവിൽ ഒരു […]Read More