Tags :rare-antelope-chokes

World

പ്ലാസ്റ്റിക് അടപ്പ് തൊണ്ടയിൽ കുടുങ്ങി; മൃ​ഗശാലയിലെ അപൂർവയിനം മാനിന് ദാരുണാന്ത്യം

ടെന്നസി: മൃ​ഗശാലയിലെ അപൂർവയിനം മാനിന് പ്ലാസ്റ്റിക് അടപ്പ് തൊണ്ടയിൽ കുടുങ്ങി ജീവൻ നഷ്ടമായി. അമേരിക്കയിലെ ടെന്നസിയിലുള്ള മൃ​ഗശാലയിലെ സിടാടുംഗ ഇനത്തിലുള്ള ചെറുമാനാണ് ചത്തത്. ലീഫ് എന്നായിരുന്നു ഏഴു വയസുള്ള ഈ മാനിന്റെ പേര്. ശനിയാഴ്ച രാത്രിയോടെ മാൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ച് തുടങ്ങിയപ്പോൾ തന്നെ അധികൃതർ വെറ്റിനറി ഡോക്ടർമാരുടെ സേവനം തേടിയിരുന്നെങ്കിലും മാനിന്റെ ജീവൻ രക്ഷിക്കാനായില്ല. മാനിന്റെ വായ്ക്കുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് അടപ്പ് പുറത്തെടുക്കാൻ സാധിക്കാതെ വരികയായിരുന്നു. മൃഗശാലകളിൽ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതിന്റെ കാരണം ഇതാണെന്ന് […]Read More