17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു; നാല് സഹപാഠികൾക്കെതിരെ കേസെടുത്ത് പൊലീസ്
ജിന്‍ഡ(ഹരിയാന): വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. കേസിൽ 19 വയസിനും 20 വയസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ ജന്മദിനത്തിൽ ആണ് സഹപാഠികളായ നാലുവിദ്യാർഥികൾ കൂട്ടബലാത്സംഗം ചെയ്തത്. പിന്നാലെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. ഹരിയാനയിലെ ജിൻഡയിലാണ് സംഭവം. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ജിൻഡയിലെ ഒരു ഹോട്ടലിൽ വെച്ച് 17 വയസുകാരിയെ നാല് സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസമാണ് പിതാവ് പൊലീസിൽ പരാതി […]Read More