ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ മലയാളി മനസുകളിൽ ചേക്കേറിയ താരമാണ് രഞ്ജിനി ഹരിദാസ്. അന്നോളം മലയാളികൾ കണ്ട ശൈലികളിൽ നിന്നും വ്യത്യസ്തമായിരുന്നു രഞ്ജിനി ഹരിദാസിന്റെ അവതരണ രീതി. മലയാളവും ഇംഗ്ലിഷും കലർത്തിക്കൊണ്ടുള്ള സംസാരത്തിന് ആദ്യമൊക്കെ വിമർശനമാണ് കിട്ടിയത് എങ്കിലും പയ്യെ പയ്യെ മലയാളികൾ ആ രീതി ഏറ്റെടുക്കുകയായിരുന്നു. വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇടയ്ക്ക് പല വിവാദങ്ങളും വിമർശനങ്ങളുമൊക്കെ രഞ്ജിനിയുടെ പേരിനൊപ്പം ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ മാറിയിരിക്കുകയാണ്. ബിഗ് ബോസിലേക്ക് മത്സരിക്കാൻ പോയത് […]Read More
Tags :ranjini-haridas