Tags :rajasthan-minister

National

മുസ്‍ലിംകളെ ഒ.ബി.സിയിൽ ഉൾപ്പെ​ടുത്തിയത് പുനഃപരിശോധിക്കുമെന്ന് രാജസ്ഥാൻ ​മന്ത്രി

ജയ്പുർ: മുസ്‍ലിം വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കുമെന്ന് രാജസ്ഥാൻ മന്ത്രി. മുസ്‍ലിം സംവരണത്തെ ചൊല്ലി ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതിനിടെയാണ് രാജസ്ഥാൻ മന്ത്രിയുടെ പ്രസ്താവന വരുന്നത്. പ്രീണന രാഷ്ട്രീയത്തിൻ്റെ ഭാഗമായി മുൻ കോൺഗ്രസ് സർക്കാരുകൾ 1997 മുതൽ 2013 വരെ മുസ്‍ലിംകൾക്ക് ഒ.ബി.സി സംവരണം നൽകിയിട്ടുണ്ടെന്നും അത് പുനഃപരിശോധിക്കുകയാണെന്നും രാജസ്ഥാനിലെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി അവിനാഷ് ഗെലോട്ട് പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ജാതിക്കും വർഗത്തിനും സംവരണ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് ബാബാ […]Read More