Tags :rain-trip

kerala

എസി വാഹനത്തിൽ ഒരു വനയാത്ര പോയാലോ? ചാലക്കുടിയിൽ നിന്ന് ഷോളയാറിലേക്ക്; മീൻ പൊരിച്ചതും

അതിരപ്പിള്ളി: ഈ മഴക്കാലത്ത് വനാന്തരത്തിലൂടെ സുഖകരമായ ഒരു വാഹനയാത്ര പോയാലോ? ചാലക്കുടിയിൽ നിന്നാരംഭിച്ച് ഷോളയാർ വരെ വനാന്തരത്തിലൂടെ എസി വാഹനത്തിൽ. വർഷങ്ങളായി വിനോദ സഞ്ചാരികൾക്ക് ഹരം പകരുന്ന ഈ അനുഭവം സഞ്ചാരികൾക്കുവേണ്ടി വീണ്ടും ഒരുക്കുകയാണ് തുമ്പൂർമുഴി ഡി.എം.സി. യാത്രയുടെ വിശദാംശങ്ങളിതാ… തുമ്പൂർമുഴി കുട്ടികളുടെ പാർക്കാണ് അദ്യ സന്ദർശന കേന്ദ്രം. അരമണിക്കൂർ ഉല്ലാസത്തിന് ശേഷം പ്രഭാത ഭക്ഷണം. വീണ്ടും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനരികിൽ. ഒരു മണിക്കൂർ ഇവിടെ ചെലവഴിക്കും. അടുത്ത കേന്ദ്രമായ ചാർപ്പയിൽ വാഹനത്തിലിരുന്ന് വെള്ളച്ചാട്ടം കാണാം. പിന്നീടെത്തുന്ന വാഴച്ചാൽ […]Read More