Tags :rain

Health

മഴക്കാലത്ത് ഉണ്ടാകുന്ന മൈഗ്രേയ്ൻ തലവേദനയേ തടയാം; ഈ മാർഗങ്ങൾ പിന്തുടരൂ

അതിശക്തമായ മൈഗ്രേയ്ൻ തലവേദന പലരെയും അലട്ടുന്ന ഒന്നാണ്. അന്തരീക്ഷ മര്‍ദ്ദത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും ഈര്‍പ്പത്തിലുണ്ടാകുന്ന വ്യതാസവുമാണ് ഇതിന് കാരണം. പാരിസ്ഥിതികമായ മാറ്റങ്ങള്‍ തലച്ചോറിലെ കെമിക്കലുകളുടെ അസന്തുലത്തിനും സെറോടോണിന്‍ പോലുള്ള ന്യൂറോട്രാന്‍സ്‌മിറ്ററുകളുടെ കയറ്റിറക്കങ്ങള്‍ക്കും കാരണമാകുന്നതാണ്‌ ഇതിന്‌ കാരണം. എന്നാല്‍ മഴക്കാലത്തെ ഈ തലവേദനകളെ നിയന്ത്രിക്കാന്‍ ഇതാ ഈ പറയുന്ന മാര്‍ഗ്ഗങ്ങള്‍ ചെയ്‌തുനോക്കൂ. 1. ജലാംശം നിലനിര്‍ത്താംശരീരത്തിലെ നിര്‍ജലീകരണം മൈഗ്രെയ്‌നെ ഉണര്‍ത്തി വിടുമെന്നതിനാല്‍ ആവശ്യത്തിന്‌ ജലാംശം നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. ദിവസവും കുറഞ്ഞത്‌ എട്ട്‌ മുതല്‍ 10 ഗ്ലാസ്‌ വരെ […]Read More

Automobile

മഴക്കാലത്ത് ഈ തെറ്റ് ചെയ്യല്ലേ; കാർ നന്നാക്കാൻ കീശ കാലിയാക്കേണ്ടി വരും

മഴക്കാലത്ത് നമ്മുടെ വണ്ടികളെ സൂക്ഷിച്ചില്ലെങ്കിൽ പണം ചെലവാകുന്ന വഴിയറിയില്ല. നിരത്തുകളിലൂടെ വാഹനമോടിക്കുമ്പോൾ കൊടുക്കുന്ന ശ്രദ്ധ വാഹനങ്ങൾക്കും ഈ കാലയളവിൽ നൽകണം. മഴക്കാലത്താണ് കാറിന്റെ എൻജിനിൽ വെള്ളം കഉയരുന്നത്. വെള്ളം കയറിയാൽ, നിങ്ങളുടെ കാർ വാറൻ്റി കാലയളവിലാണെങ്കിൽപ്പോലും, നിങ്ങൾക്ക് അതിന് ക്ലെയിം ലഭിക്കില്ല. എന്നാൽ നിങ്ങൾ കാർ ഇൻഷുറൻസിനൊപ്പം എഞ്ചിൻ പ്രൊട്ടക്റ്റ് ആഡ്-ഓൺ വാങ്ങിയാൽ, ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് സ്വയം രക്ഷപ്പെടാം. ഹാച്ച്ബാക്ക് പോലെയുള്ള ചെറിയ പെട്രോൾ കാറിൻ്റെ എഞ്ചിനിൽ വെള്ളം കയറിയാൽ എഞ്ചിൻ നന്നാക്കാൻ […]Read More

kerala

തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണു വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണു വയോധികന് ദാരുണാന്ത്യം. ചാക്ക പരക്കുടി ലെയ്നിൽ വിക്രമൻ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിക്രമൻ ഒറ്റക്ക് ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളത്തിൽ കാൽതെറ്റി വീണതിനെ തുടർന്ന് മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒറ്റ രാത്രി പെയ്ത മഴയിൽ മുങ്ങിയിരിക്കുകയാണ് തലസ്ഥാനനഗരം. പല പ്രദേശങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഉള്ളൂരിലും കുമാരപുരത്തും വെള്ളക്കെട്ടിൽ […]Read More

Sports

ബംഗളൂരു-ചെന്നൈ മത്സരം തടസ്സപ്പെടുത്തി മഴ; ആരാധകർക്ക് ആശങ്ക

ബംഗളൂരു: ചെന്നൈ സൂപ്പർ കിങ്സ്-റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരം മഴമൂലം നിർത്തിവെച്ചു. ബംഗളൂരുവിന്‍റെ ബാറ്റിങ് മൂന്നു ഓവർ പൂർത്തിയാകുമ്പോഴാണ് ആരാധകരെ ആശങ്കയിലാക്കി മഴ എത്തിയത്. വിക്കറ്റുകൾ പോകാതെ ബംഗളൂരു 31 റൺസെടുത്തിട്ടുണ്ട്. ഒമ്പത് പന്തിൽ 19 റൺസുമായി വിരാട് കോഹ്ലിയും ഒമ്പത് പന്തിൽ 12 റൺസുമായി നായകൻ ഫാഫ് ഡുപ്ലെസിസുമാണ് ക്രീസിൽ. നേരത്തെ, ടോസ് നേടിയ ചെന്നൈ ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്ലേ ഓഫിനു മുമ്പേയുള്ള ‘ക്വാർട്ടർ’ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരമാണ് പ്ലേ ഓഫിലേക്കുള്ള അവസാന സ്ഥാനക്കാരെ തീരുമാനിക്കുക. […]Read More

kerala

തലസ്ഥാനത്ത് ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ

തിരുവനന്തപുരം: തിരുവനന്തുപുരം നഗരത്തില്‍ ശക്തമായ മഴ. മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും മഴ തോര്‍ന്നിട്ടും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. രണ്ടു മണിക്കൂറിലേറെ നേരമാണ് നഗരത്തില്‍ മഴ പെയ്തത്. തമ്പാനൂര്‍ ജങ്ഷനിലും ബേക്കറി ജങ്ഷന്‍ തുടങ്ങിയ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടുണ്ടായി. മഴയെ തുടര്‍ന്ന് നിരവധി കടകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍ മഴയാണ്. കനത്ത മഴ പെയ്തതോടെ നഗരത്തില്‍ കടുത്ത ചൂടിന് ആശ്വാസമായി. അതേസമയം […]Read More

weather

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മണിക്കൂറിൽ 20 കിലോമീറ്റർ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാ​ഗ്രതാ നിർദ്ദേശം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. […]Read More

weather

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കൊടുംചൂടിനാശ്വാസമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധതയുണ്ടെന്നും അറിയിപ്പുണ്ട്. ഇന്നുമുതൽ മേയ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 […]Read More