Tags :railway-line-doubling

National

കേരളത്തിലെ റയിൽപാത ഇരട്ടിപ്പിക്കലിന് മാത്രമായി ബജറ്റിൽ അനുവദിച്ചത് 1085 കോടി രൂപ; പാത

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തിലെ റയിൽപാത ഇരട്ടിപ്പിക്കലിന് മാത്രമായി മാറ്റിവച്ചിരിക്കുന്നത് 1085 കോടി രൂപയാണ്. സംസ്ഥാനത്തെ റയിൽവെ വികസനത്തിനായി ആകെ 3011 കോടി രൂപയാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിൽ 1085 കോടി രൂപ പാത ഇരട്ടിപ്പിക്കലിനായാണ്. തുറവൂർ-അമ്പലപ്പുഴ (500 കോടി), തിരുവനന്തപുരം-കന്യാകുമാരി (365 കോടി), കുമ്പളം-തുറവൂർ (102.5 കോടി), എറണാകുളം-കുമ്പളം (105 കോടി), കുറുപ്പുന്തറ-ചെങ്ങന്നൂർ (11.5 കോടി), അമ്പലപ്പുഴ-ഹരിപ്പാട് (1.2 കോടി) എന്നിങ്ങനെയാണ് പാതയിരട്ടിപ്പിക്കൽ ജോലികൾക്കുള്ള വിഹിതം. ഷൊർണൂർ- എറണാകുളം മൂന്നാം പാത […]Read More