Tags :rail way

job

റെയിൽവേയിൽ ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം; അപേക്ഷിക്കേണ്ടതിങ്ങനെ

റെയിൽവേയിൽ ജോലി നേടാം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ. ആകെ 42 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവിന് അപേക്ഷിക്കാം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ. എഇഇ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിസൈന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 56,100 രൂപ വരെ ശമ്പളം ലഭിക്കും. […]Read More

kerala

ഇത് കാട്ടിലെ എ ഐ മാജിക്! വിവരങ്ങൾ ഇനി വിരൽത്തുമ്പകലെ; സ്വപ്ന പദ്ധതിക്ക്

പാലക്കാട്: കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത കണ്ടെത്തി സുരക്ഷാ നടപടികൾ മുൻകൂട്ടി സ്വീകരിക്കാൻ പുത്തൻ പദ്ധതികളുമായി റെയിൽവേ. അപകടങ്ങൾക്ക് തടയൊരുക്കാൻ എ.ഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഒരുമാസത്തിനിടെ ട്രെയിൻ തട്ടി രണ്ട് കാട്ടാനകൾ ചരിഞ്ഞതോടെയാണ് റെയിൽവേ പുതിയ നടപടികൾക്കൊരുങ്ങുന്നത്. കോട്ടേക്കാട് ഭാഗത്തെ അപകടങ്ങൾ തടയാൻ എ.ഐയിൽ പ്രവർത്തിക്കുന്ന ഗജരാജ സംവിധാനമാകും സ്ഥാപിക്കുക. മധുക്കര സെക്ഷനിൽ തമിഴ്നാട് വനംവകുപ്പ് എ.ഐ അടിസ്ഥാനമാക്കി വിപുലമായ കാമറ പദ്ധതി നടപ്പാക്കി. അവിടെ നിന്നു കൊട്ടേക്കാടു വരെ തുടർച്ചയായി നിരീക്ഷണം സാദ്ധ്യമാകുന്ന വിധം […]Read More