Tags :rahul-gandhi

kerala

രാഹുൽ ഗാന്ധി തുന്നിയ ചെരുപ്പിന് പത്തുലക്ഷം രൂപ; എന്നിട്ടും വിൽക്കാതെ ചെരുപ്പുകുത്തി

സുൽത്താൻപുർ: രാഹുൽ ഗാന്ധി തുന്നിയ ചെരുപ്പിന് പത്തുലക്ഷം രൂപ വിലപറഞ്ഞിട്ടും വിൽക്കാതെ ചെരിപ്പുകുത്തിയായ റാം ചേത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ട കേസിൽ ഹാജരാകാൻ സുൽത്താൻപുരിലെത്തിയപ്പോഴാണ് രാഹുൽ ​ഗാന്ധി റാം ചേതിന്റെ ചെറിയ കടയിൽ കയറിയതും അവിടെയുണ്ടായിരുന്ന ചെരുപ്പിൽ അറ്റകുറ്റപണി നടത്തുകയും ചെയ്തത്. ലക്ഷങ്ങൾ വിലപറഞ്ഞിട്ടും റാം ചേത് ആ ചെരുപ്പ് വിൽക്കാൻ തയ്യാറല്ല. രാഹുൽ ഗാന്ധി തുന്നിയ ചെരുപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കാനാണ് ഇദ്ദേ​ഹത്തിന്റെ തീരുമാനം. ജൂലൈ 26നാണു റാമിന്റെ ജീവിതം […]Read More

National

‘ഇഡിയെ കാത്തിരിക്കുന്നു, ചായയും ബിസ്‌കറ്റും തരാം’; ഇഡി റെയ്‌ഡിന് നീക്കമെന്ന് വിവരം ലഭിച്ചതായി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിൽ കുപിതരായ കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്‌ഡ് നടത്താൻ തീരുമാനിച്ചതായി ഏജൻസിക്ക് അകത്ത് നിന്ന് വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി. ഇഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്ക്കറ്റും തരാമെന്നും എക്സിലെ തൻ്റെ അക്കൗണ്ടിൽ രാഹുൽ ഗാന്ധി പരിഹാസ സ്വരത്തിൽ എഴുതി. പാർലമെൻറിലെ തൻറെ ചക്രവ്യൂഹം പ്രസംഗത്തിൽ പ്രകോപിതരായ രണ്ടിൽ ഒരാളാണ് അന്വേഷണ ഏജൻസികളോട് റെയ്‌ഡ് നടത്താൻ ആവശ്യപ്പെട്ടതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിട്ടുണ്ട്.Read More

National

അമിത് ഷായ്‌ക്കെതിരായ ആക്ഷേപകരമായ പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മനനഷ്ടക്കേസിൽ ഇന്ന് കോടതിയിൽ ഹാജരാകും. മുതിർന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ അഷേപ പരാമർശം നടത്തിയെന്ന ആരോപണം ഉന്നയിച്ച് നൽകിയ മാനനഷ്ട കേസിലാണ് രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാക്കുക. 2018ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ രാഹുൽ അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. 2018ൽ ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് വിളിച്ചുവെന്ന് ചൂണ്ടികാട്ടി ബിജെപി […]Read More

National

ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമാണ്; ചിലർ ഇതിലൂടെ കോടികളുണ്ടാക്കി; നീറ്റ് ഒരു ദുരന്തമായി മാറിയെന്ന്

ന്യൂഡൽഹി: ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും നീറ്റ് വിഷയത്തിൽ വ്യക്തത ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും രാഹുൽ പറഞ്ഞു. വിദ്യാർഥികൾക്ക് അർഹിക്കുന്ന ബഹുമാനം നൽകാൻ പ്രധാനമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വീഡിയോ സന്ദേശവുമായാണ് രാഹുൽ രംഗത്തെത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച അനുവദിക്കാത്തതിനെതിരെ കടുത്ത വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. സഭയിൽ ചർച്ച അനുവദിക്കാത്തത് ദൗർഭാ​ഗ്യകരമെന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്. താൻ പാർലമെന്‍റിൽ […]Read More