Tags :raghunandan-kamath

National

രഘുനന്ദൻ കമ്മത്ത് അന്തരിച്ചു; വിടവാങ്ങിയത് ‘ഇന്ത്യയുടെ ഐസ്ക്രീം മനുഷ്യൻ

മുംബൈ: നാച്ചുറൽ ബ്രാൻഡ് ഐസ്ക്രീമിന്റെ സ്ഥാപകൻ രഘുനന്ദൻ കമ്മത്ത് അന്തരിച്ചു. 75 വയസായിരുന്നു പ്രായം. ആരോ​ഗ്യപരമായ പ്രശ്നങ്ങളേത്തുടർന്ന് മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് അന്ത്യം. നാച്ചുറൽ ഐസ്ക്രീമിന്റെ ട്വിറ്റർ പേജിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. ഇന്ത്യയുടെ ഐസ്ക്രീം മനുഷ്യൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മാങ്ങാ വിൽപനക്കാരന്റെ മകനായിരുന്നു രഘുനന്ദൻ. ​കർണാടകയിലെ മം​ഗളൂരുവിൽ അച്ഛനെ മാങ്ങ വിൽക്കാൻ സഹായിച്ചതാണ് സംരംഭം തുടങ്ങുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. പഴുത്ത പഴങ്ങൾ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമൊക്കെയുള്ള രീതി […]Read More