Tags :radhika-merchant

National

ജൂലൈ 12ന് മുംബൈയിൽ വിവാഹം, മൂന്നു ദിവസം നീളുന്ന വിവാഹ ആഘോഷങ്ങൾ; അനന്ത്

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റ് വിവാഹത്തിന്റെ സേവ് ദ് ഡേറ്റ് ക്ഷണക്കത്താണ് ഇപ്പോൾ വൈറലാവുന്നത്. മുംബൈ ജിയോ കൺവൻഷൻ സെന്ററിൽ വച്ച് ജൂലൈ 12നാണ് വിവാഹം. മൂന്നു ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് മുംബൈയിൽ നടക്കുന്നത്. വിവാഹത്തിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ഉടൻ എത്തുമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. ചുവപ്പും ഗോൾഡും ട്രഡീഷണൽ ഷെയ്ഡിലുള്ളതാണ് സേവ് ദ് ഡേറ്റ് ക്ഷണക്കത്ത്. മൂന്ന് ദിവസത്തെ ആഘോഷങ്ങളുടെ വിശദാംശങ്ങൾ സേവ് ദ് ഡേറ്റ് ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത വിവാഹ വസത്രങ്ങളാണ് ഡ്രസ്കോഡ്. ജൂലൈ 12നു […]Read More