Tags :r bindhu

kerala

വിദ്യാർത്ഥികളുടെ ഉപരിപഠനം തടസ്സപ്പെടില്ല; ടി.സി സമർപ്പിക്കാൻ സാവകാശം നൽകും; സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി

തിരുവനന്തപുരം: ഇനി സമയത്ത് ടി.സി കിട്ടാത്തത് കൊണ്ട് വിദ്യാർത്ഥികളുടെ അഡ്മിഷൻ തടസ്സപ്പെടില്ല. വിദ്യാർത്ഥികളുടെ ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ സർവ്വകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു. പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാവകാശം നൽകാൻ സർവ്വകലാശാലകൾക്ക് മന്ത്രി നിർദ്ദേശം നൽകി.ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (D.EL.Ed), ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകളുടെ […]Read More