Tags :queenie-hallegua

kerala

കൊച്ചിയിലെ അവസാന പരദേശി ജൂത വനിതയും ഓർമയായി; ആരാണ് ക്വീനി ഹലേഗുവ ?

ചേർത്തല താലൂക്കിലെ ഏറ്റവും വലിയ ഭൂവുടമ ക്വീനി ഹലേഗുവ അന്തരിച്ചു. 89 വയസ്സായിരുന്നു. ഇന്ന് രാവിലെ 6.30ന് സ്വന്തം വസതിയിൽ വച്ചായിരുന്നു അന്ത്യം. യഹൂദ പ്രമാണിയും വ്യവസായ പ്രമുഖനുമായ എസ്.എസ് കോഡറിന്റെ മകളാണ് ക്വീനി. കൊച്ചിയിൽ അവശേഷിച്ച അവസാനത്തെ പരദേശി യഹൂദയാണ് ക്വീനി. 2012 മുതൽ 2018 വരെ പരദേശി സിനഗോഗിൻ്റെ വാർഡനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു ക്വീനി. 2011 വരെ എസ്. കോഡർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിംഗ് പാർട്ണറായിരുന്നു. ക്വീനി ഹലേഗ്വയുടെ സംസ്കാരം ഉച്ചയ്ക്ക് ശേഷം മൂന്ന് […]Read More