Tags :psc exam

kerala

1,39,187 ഉദ്യോഗാർത്ഥികൾ പിഎസ്‍സി പരീക്ഷ; വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്ക് അധിക സർവീസുകളുമായി കെഎസ്ആർടിസി. യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ ട്രിപ്പുകൾ നടത്തുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. നാളെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പിഎസ്‍സി എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് വേണ്ടിയാണ് കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. 607 സെന്‍ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും […]Read More

kerala

ആ​ന​പ്പാ​പ്പാ​ന്‍മാ​ര്‍ക്കു​ള്ള പിഎ‍സ്‍സി പ​രീ​ക്ഷയിലെ ചോദ്യങ്ങൾ ചർച്ചയായി

ക​ൽ​പ​റ്റ: ആ​ന​പ്പാ​പ്പാ​ന്‍മാ​ര്‍ക്കു​ള്ള പിഎ‍സ്‍സി പ​രീ​ക്ഷയിൽ​ സയൻസും കണക്കും ഇ​ന്ത്യ​ന്‍ ഭരണഘടനയും വന്നു പക്ഷെ ആനയെക്കുറിച്ചുമാത്രം ചോദ്യങ്ങൾ വന്നില്ല. വ​നം​വ​കു​പ്പി​ന് കീ​ഴി​ല്‍ ആ​ന​പ്പാ​പ്പാ​ന്‍മാ​ര്‍ക്കാ​യി ന​ട​ത്തി​യ പി.​എ‍സ്‍.​സി പ​രീ​ക്ഷ​യി​ൽ ആണ് ഇത്തരം ഒരു സംഭവം ഉണ്ടായത്. ആനയെ നോക്കാൻ അറിഞ്ഞിരിക്കേണ്ട പാപ്പാന്മാർ സയൻസും ചരിത്രവും അറിയേണ്ട അവസ്ഥയായി. ക​ഴി​ഞ്ഞ 14നാ​ണ് എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ആ​ന​ക്യാ​മ്പു​ക​ളി​ലേ​ക്കു​ള്ള പാ​പ്പാ​ന്‍മാ​ര്‍ക്കാ​യി പി.​എ​സ്‍.​സി പ​രീ​ക്ഷ ന​ട​ത്തി​യ​ത്.ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​വും ആ​റ്റ​ത്തി​ന്‍റെ ഘ​ട​ന​യും സൗ​ര​യൂ​ഥ​ത്തി​ന്റെ സ​വി​ശേ​ഷ​ത​ക​ളു​മെ​ല്ലാം ചോ​ദി​ച്ചു. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും രോ​ഗ​കാ​രി​ക​ളും സം​ഖ്യ​ക​ളും അ​ടി​സ്ഥാ​ന​ക്രി​യ​ക​ളും വ​ര്‍ഗ​വും വ​ര്‍ഗ​മൂ​ല​വു​മെ​ല്ലാ​മാ​യി​രു​ന്നു […]Read More