Tags :priyadarshan

Entertainment

‘ഇത് മലയാളത്തില്‍ മാത്രമേ സാധിക്കൂ’; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളാണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്നത്. പ്രിയദർശന്റെ ആദ്യചിത്രം മോഹൻലാലിനെ നായകനാക്കിയായിരുന്നു. 1984 ൽ പൂച്ചയ്ക്ക് ഒരു മൂക്കുത്തി എന്ന ചിത്രം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ചെയ്തു. അതിനു പിന്നാലെ മലയാളികൾ എല്ലാകാലത്തും ഓർത്തുവയ്ക്കുന്ന ചിത്രങ്ങളാണ് മലയാളത്തിൽ പിറന്നത്. ചിത്രം, താളവട്ടം, തേന്മാവിൻ കൊമ്പത്ത് , കിലുക്കം, കാലാപാനി എന്നിവ അക്കൂട്ടത്തിൽ പെടുന്നു. ഇപ്പോഴിതാ തന്റെ നൂറാമത്തെ ചിത്രം സംവിധാനം ചെയ്യുന്ന സന്തോഷത്തിലാണ് പ്രിയദർശൻ . എന്നാൽ ആ ചിത്രത്തിലും […]Read More