Tags :prisoners-stamp

National

ജനാധിപത്യത്തിലെ വെല്ലുവിളികളുടെ പ്രതീകം; കൈയിലെ തടവുമുദ്ര പ്രദര്‍ശിപ്പിച്ച് ഹേമന്ത് സോറന്‍

റാഞ്ചി: തന്റെ കൈയില്‍ പതിച്ച തടവുകാരന്റെ മുദ്ര ജനാധിപത്യത്തിലെ നിലവിലെ വെല്ലുവിളികളുടെ പ്രതീകമാണെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. എല്ലാത്തരം അനീതികള്‍ക്കെതിരെയും തന്റെ പോരാട്ടം തുടരുമെന്ന് 49ാം ജന്മദിനത്തില്‍ ഹേമന്ത് സോറന്‍ പറഞ്ഞു. ജയില്‍ മോചിതരായപ്പോള്‍ അവര്‍ തന്റെ കൈയില്‍ തടവുകാരന്റ മുദ്ര പതിപ്പിച്ചതായി സോറന്‍ പറഞ്ഞു. ഈ അടയാളം തന്റേത് മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിലെ നിലവിലെ വെല്ലുവിളികളുടെ പ്രതീകമാണെന്ന് സോറന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം […]Read More