Tags :pregnancy

Entertainment

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി പ്രണിത; നിറവയർ ചിത്രങ്ങൾ പങ്കുവച്ച് താരം…

ആരാധകർ ഏറെയുള്ള നടിയാണ് പ്രണിത സുഭാഷ്. ഇപ്പോഴിതാ വീണ്ടും ഗർഭിണിയായ വിവരം പങ്കുവയ്ക്കുകയാണ് താരം. നിറവയർ കാണിക്കുന്ന ചിത്രങ്ങൾ ഇതിനോടകം നടിയുടെ ആരാധകർ ഏറ്റെടുത്തു തുടങ്ങി. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ഡെനിം പാന്റിനൊപ്പം കറുത്ത ടി-ഷർട്ട് ധരിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം “റൗണ്ട് 2… പാന്റ്സ് ഇനി ചേരില്ല’’ എന്നും പ്രണിത കുറിച്ചു. തെന്നിന്ത്യൻ സിനിമയിൽ സജീവമായി താരം 2021–ലാണ് വ്യവസായിയായ നിതിൻ രാജുവിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. […]Read More