Tags :pream kumar

kerala

സംവിധായകൻ അല്ലാത്ത ഒരാൾ ആദ്യമായി ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക്; ചരിത്രം തിരുത്തിയെഴുതി

തിരുവനന്തപുരം∙ പ്രേം കുമാർ അടുത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ. ചലച്ചിത്ര അക്കാദമി ചെയർമാ​ന്റെ താൽക്കാലിക ചുമതലയാണ് നടൻ പ്രേംകുമാറിന് നൽകിയിരിക്കുന്നത്. നിലവിൽ അദ്ദേഹം അക്കാദമി വൈസ് ചെയർമാനായിരുന്നു. വിവാദ പീഡന പരാതിയുടെ പശ്ചാത്തലത്തിൽ ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വെച്ച സംവിധായകൻ രഞ്ജിത്തിത്തി​ന്റെ ഒഴിവിലാണ് പ്രേംകുമാറിനെ ചെയർമാനായി പ്രഖ്യാപിച്ചത്. അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ആദ്യം പരിഗണിച്ചിരുന്നത് സംവിധായകൻ ഷാജി എൻ. കരുണിനെയായിരുന്നു . എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന് ഡബ്ല്യുസിസി […]Read More