Tags :pravasi

gulf

പ്രവാസികളുടെ ഒരു വലിയ തലവേദനക്ക് പരിഹാരമായി; ഇനി വളർത്തു മൃഗങ്ങളെ ഓർത്തു വിഷമിക്കണ്ട

ദുബായ്: അരുമ മൃ​ഗങ്ങളെ ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. പട്ടിയോ,പൂച്ചയോ, പക്ഷികളോ തുടങ്ങി അങ്ങേയറ്റം പാമ്പുകളെയും സിംഹത്തെയും വരെ ഓമനിച്ച് വളർത്തുന്നവർ ​ഗൾഫ് നാടുകളിലുണ്ട്. എന്നാൽ, ​ഗൾഫിലെ പ്രവാസികൾക്ക് പലപ്പോഴും ഇത്തരം അരുമ മൃ​ഗങ്ങളെയോ പക്ഷികളെയോ വീട്ടിൽ വളർത്താൻ സാധിക്കാറില്ല. അവധിക്ക് നാട്ടിൽ പോകുന്ന സമയത്തും ബിസിനസ് ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുമായി ദീർഘദൂര യാത്രകൾ വേണ്ടിവരുന്ന സമയത്തുമെല്ലാം ഇത്തരം അരുമ മൃ​ഗങ്ങളെ പരിപാലിക്കാനാകില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നമായി ഉയർന്നുവരാറുള്ളത്. വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടെങ്കിൽ ഇത്തരം യാത്രകൾക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാകുന്നത്.ഇനി […]Read More