Tags :prajwal-revanna

National

കന്നഡയിലെ ജനങ്ങളുടെ വിധി; ലൈംഗികാതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണക്ക് തോൽവി

ബെംഗളൂരു: ലൈംഗിക അതിക്രമക്കേസ്‌ പ്രതിയായ പ്രജ്വൽ രേവണ്ണക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവി. ആദ്യഘട്ടം മുതൽ പ്രജ്വലിന് ഹാസനിൽ ലീഡ് നിലനിർത്തിയെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയായ ശ്രേയസ് പട്ടേലാണ് വിജയിച്ചത്, 2019 ൽ ആയിരുന്നു ആദ്യമായി പ്രജ്വൽ ലോക്സഭയിലേക്ക് മത്സരിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. ജെഡിഎസിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹസന്‍, മൈസൂര്‍, ചാമരാജനഗര്‍, ബെംഗളൂരു സൗത്ത്, തുംകൂര്‍ മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് നടന്നത് ഈ ഘട്ടത്തിലായിരുന്നു. പ്രജ്വല്‍ […]Read More