Tags :pomegranate

Health

തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താം; മാതളനാരങ്ങാ ജ്യൂസ് കുടിക്കൂ…

മസ്തിഷ്ക ആരോഗ്യത്തെ നന്നായി സംരക്ഷിക്കുന്ന ഒന്നാണ് മാതളനാരങ്ങാ. ഇതിലെ ആന്റിഓക്‌സിഡന്റ്‌, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ എന്നിവയിൽ നിന്ന്‌ സംരക്ഷിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന പാർക്കിൻസൺസ്‌, അൾസ്‌ഹൈമേഴ്‌സ്‌ തുടങ്ങിയ രോഗങ്ങൾക്ക്‌ കാരണമാകുന്ന പ്രധാന ഘടകങ്ങൾ നീർക്കെട്ടും ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സുമാണ്‌. മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് മിതമായ ഓർമ്മക്കുറവുള്ളവരിൽ ഓർമ്മ ശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുകയും പക്ഷാഘാത സാധ്യതകളെയും കുറയ്‌ക്കുന്നു ചെയ്യുന്നു. മാനസിക […]Read More