‘കേന്ദ്രത്തിലേക്ക് നേരിട്ട് സീറ്റ് തരാമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ട്’; രഞ്ജു രഞ്ജിമാർ രാഷ്ട്രീയത്തിലേക്ക്?
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജു രഞ്ജിമാർ. വർഷങ്ങളായി മേക്കപ്പ് രംഗത്ത് സജീവമാണ് രഞ്ജു. കേരളത്തിന് പുറമേ ദുബായിലും ബിസിനസ് നടത്തുന്നുണ്ട്. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു വന്നതാണ് രഞ്ജു ഇന്ന് കാണുന്ന നിലയിലെത്തിയത്. ഒരുപാട് കഠിനാധ്വാനം ചെയ്ത രഞ്ജു തന്റെ ജീവിതകഥ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്നതുപോലെതന്നെ വ്യക്തമായ നിലപാടുകൾ ഉള്ള വ്യക്തി കൂടിയാണ് രഞ്ജു. സ്വന്തം അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്നതിന്റെ പേരിൽ പലപ്പോഴും ഭീഷണികളും നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ […]Read More