Tags :polio-virus

World

ഗസ്സയിൽ പോളിയോ വൈറസ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: സംഘർഷ ഭൂമിയായ ഗസ്സയിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പോളിയോ വൈറസ് ടൈപ്പ് 2 ആണ് പടർന്നത്. ഗസ്സയിലെ മലിനജലത്തിൽ നിന്നാണ് വൈറസ് ലഭിച്ചത്. ആരോഗ്യ, ശുചിത്വ സംവിധാനങ്ങളുടെ പതനം മൂലമാണ് രോഗം ഉണ്ടായത്. വൈറസ് വ്യാപനം അന്താരാഷ്ട്ര തലത്തിൽ പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. പോളിയോ വൈറസ് ടൈപ്പ് 2 ലഭിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും എമർജൻസി സംഘത്തിന്റെ തലവൻ അയാദിൽ സപർബെക്കോവ് വ്യക്തമാക്കി. ഇത് വളരെ ഉയർന്ന […]Read More