തമിഴ് നടൻ പ്രശാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്ധഗൻ. ഏറെ നാളുകൾ വൈകിയാണ് ചിത്രം തീയേറ്ററിലേയ്ക്ക് എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിലൂടെ പ്രശ്നത്തിലായിരിക്കുകയാണ് താരം. ബൈക്കോടിച്ചുകൊണ്ട് നടത്തിയ ഇന്റർവ്യൂവാണ് താരത്തിന് പണികൊടുത്തത്. ഒടുവിൽ ഫൈനടച്ച് മാപ്പും പറഞ്ഞാണ് പ്രശാന്ത് തടിയൂരിയത്. അന്ധഗന്റെ പ്രചാരണത്തിന്റെ ഭാഗമായി തമിഴ് യൂട്യൂബ് ചാനലായ ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖമാണ് പ്രശാന്തിന് വിനയായത്. അഭിമുഖത്തിൽ പ്രശാന്ത് ബൈക്കോടിക്കുകയാണ്. അതും ഹെൽമറ്റ് ധരിക്കാതെ. അവതാരക പിന്നിൽ ഇരിക്കുകയും […]Read More
Tags :police
kerala
വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ചു; ഉറക്കെ കരഞ്ഞപ്പോള്‍ തുണി വായില്‍തിരുകി;
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 65 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി രാഹുലി(30)നെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ആണ് ശിക്ഷിച്ചത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് വിധി. പ്രതി കേസിൽ പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ പ്രതി എട്ടുമാസം കൂടി അധികം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. […]Read More
National
സ്കൂളിലെത്തിയത് ബാഗിൽ തോക്കുമായി; 10 വയസുകാരനെ വെടിവെച്ച് നഴ്സറി വിദ്യാർത്ഥി; തോക്കിന്റെ ഉറവിടം
സുപോൾ: നഴ്സറി വിദ്യാർത്ഥി അതേ സ്കൂളിലെ വിദ്യാർത്ഥിയായ മൂന്നാം ക്ലാസുകാരനെ വെടിവച്ചു. വെടിവെയ്പ്പിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്തുവയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഹാർ സുപോളിൽ ബുധനാഴ്ച ഉച്ചയോടെ ലാൽപട്ടി ഏരിയയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. നഴ്സറി വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ രംഗത്തെത്തി. ബാഗിൽ തോക്കുമായെത്തിയ അഞ്ച് വയസുകാരൻ ആൺകുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. എങ്ങനെയാണ് അഞ്ച് വയസുകാരന്‍റെ കൈവശം തോക്ക് എത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ഷൈഷവ് യാദവ് പറഞ്ഞു. കുട്ടിയുടെ ബാഗിൽ തോക്കുണ്ടായിരുന്നു. ഇത് […]Read More
kerala
വീട്ടുപറമ്പില്‍നിന്ന് തീ ഉയരുന്നത് കണ്ടു; പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതെന്ന് ധരിച്ചു; പറമ്പില്‍ ചിതയൊരുക്കി
വാടാനപ്പള്ളി(തൃശ്ശൂര്‍): മകളുടെ മരണശേഷം മാനസിക പ്രയാസത്തിൽ ആയിരുന്ന വീട്ടമ്മ ജീവനൊടുക്കി. തൃത്തല്ലൂർ ഏഴാം കല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഒരു വർഷം മുൻപാണ് ഇവരുടെ ഇളയ മകളായ 25 കാരി കൃഷ്ണ വിശാഖപട്ടണത്ത് വെച്ച് മരണപ്പെടുന്നത്. അതിനുശേഷം ഇവർ അതീവ ദുഃഖിതയായിരുന്നെന്നും കഠിനമായ മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോയത് എന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. സ്വന്തം വീട്ടുപറമ്പിൽ ചിതയൊരുക്കിയാണ് ഷൈനി ജീവനൊടുക്കിയത്. ദുബായിലായിരുന്ന മൂത്ത മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയപ്പോള്‍ […]Read More
kerala
സിനിമാ ചിത്രീകരണത്തിനിടെ കാറപകടം: ‘കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണത’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
എറണാകുളം: സിനിമ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽപ്പെട്ട് സിനിമ നടന്മാർക്ക് പരിക്ക് പറ്റിയിരുന്നു. നടന്മാരായ അർജുൻ അശോകനും സംഗീതും ഉൾപ്പടെയുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 1.45-ന് ‘ബ്രോമാൻസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചേസിങ് സീൻ ഷൂട്ട് ചെയ്യാനായി അമിതവേഗത്തിൽ ഓടിച്ച കാർ ചിത്രീകരണത്തിലുൾപ്പെട്ട മറ്റൊരു കാറിലും ഭക്ഷണ ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിലും ഇടിച്ചു മറിയുകയായിരുന്നു. ഇപ്പോഴിതാ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ കേസെടുത്തിരിക്കുകയാണ് മനുഷ്യവകാശ കമ്മിഷൻ. കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണ്.അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് […]Read More
kerala
എബിവിപി പ്രവർത്തകനായി തുടക്കം; പ്രാദേശികപത്രം നടത്തിവരവെ തല്ലുകൊണ്ടതോടെ പത്രവും പൂട്ടി; കല്പറ്റയിലെ സോമൻ
കല്പറ്റ: കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് സോമനെ കേരള പൊലീസിന്റെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. പുലർച്ചെ മൂന്നരയ്ക്കുള്ള രാജ്യറാണി എക്സ്പ്രസിൽ നിലമ്പൂരിലേക്ക് പോകാനെത്തിയ സോമനെ ഷൊർണൂർ റയിൽവെസ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എബിവിപിക്കാരനായിരുന്ന സോമൻ മാവോയിസ്റ്റാകുന്നത് 2012ലാണ്. തൊട്ടതെല്ലാം പിഴച്ച് കടംകയറി നട്ടംതിരിഞ്ഞതോടെയാണ് സോമൻ വിപ്ലവം തലയ്ക്ക് പിടിച്ച് കാടുകയറിയത്. കല്പറ്റ ചുഴലി സ്വദേശിയാണ് സോമൻ. മാവോയിസ്റ്റ് സംഘത്തിന്റെ കബനി ദളം കമാൻഡന്റ് ആയ ഇയാൾ കല്പറ്റ ഗവ. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കാംപസിൽ […]Read More
ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ന്യൂയോർക്കിലെ റോച്ചെസ്‌റ്ററിൽ പാർക്കിലാണ് പ്രാദേശിക സമയം ഞായറാഴ്‌ച വൈകുന്നേരം 6.20ന് വെടിവെയ്പ്പ് നടന്നത്. സംഭവത്തിൽ ഇരുപതുകാരൻ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ ഇനിയും തിരിച്ചറിയാനായിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് ആൾക്കൂട്ടത്തിന് നേരേ വെടിവയ്പ്പുണ്ടായത് എന്നാണ് റിപ്പോർട്ട്. സംഭവമുണ്ടായ ഉടൻ ജനങ്ങൾ ചിതറിയോടി.വെടിവയ്‌പ്പിൽ ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് ഗുരുതരമല്ലാത്ത പരിക്കാണെന്നാണ് […]Read More
ബെംഗളൂരു: ഭിന്നശേഷിക്കാരെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്ത് പ്രചരിപ്പിച്ച യൂട്യൂബറും റേഡിയോ ജോക്കിയും അറസ്റ്റില്‍. കര്‍ണാടക മടിക്കേരി സ്വദേശിയും ഉള്ളാള്‍ ഉപനഗരയില്‍ താമസക്കാരനുമായ രോഹന്‍ കാരിയപ്പ(29), ബംഗാള്‍ സ്വദേശിയും ബെംഗളൂരു എച്ച്.എ.എല്‍. മേഖലയില്‍ താമസക്കാരനുമായ ഷായാന്‍ ഭട്ടാചാര്യ(32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക ബധിര-മൂക അസോസിയേഷന്‍ അധ്യക്ഷന്‍ കെ.എച്ച്.ശങ്കറിന്റെ പരാതിയിലാണ് നടപടി. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നയാളാണ് ഷായാന്‍ ഭട്ടാചാര്യ. നേരത്തെ റേഡിയോ ജോക്കിയായിരുന്ന രോഹന്‍ നിലവില്‍ യൂട്യൂബറാണ്. ജൂണ്‍ 20-ന് രോഹന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ (ആര്‍.സി.) വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും വീണ്ടും മുടങ്ങി. പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡിനാണ് ലൈസൻസും ആർസിയും അച്ചടിക്കുന്നതിനുള്ള കരാർ. ഇവര്‍ക്കുള്ള 10 കോടിയോളം കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് കത്തയച്ചിട്ട് ഒരുമാസം കഴിഞ്ഞു. എന്നാൽ, ഇതുവരെയുമായിട്ടും ധനവകുപ്പിന് അനക്കമില്ല. ആര്‍.സി. തയ്യാറാക്കാനുള്ള കാര്‍ഡ് എത്തിക്കുന്നത് വ്യാഴാഴ്ചമുതല്‍ കമ്പനി നിര്‍ത്തി. രണ്ടുദിവസമായി ആര്‍.സി. അച്ചടി നിര്‍ത്തിയിട്ട്. ലൈസന്‍സ് പ്രിന്റിങ്ങും ഉടന്‍ നിര്‍ത്തിയേക്കും. 85,000 ലൈസന്‍സും രണ്ടുലക്ഷം ആര്‍.സി.യുമാണ് ഇനി അച്ചടിക്കാനുള്ളത്. ധന-ഗതാഗത […]Read More
kerala
വാഹനം ഓടിച്ചത് അലക്ഷ്യമായും അമിത വേഗത്തിലും; സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ കേസെടുത്ത്
കൊച്ചി: ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. താരങ്ങളായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർ സഞ്ചരിച്ച വാഹനമാണ് കൊച്ചി എം.ജി റോഡിൽ വച്ച് തലകീഴായി മറിഞ്ഞത്. അലക്ഷ്യമായും അമിത വേഗത്തിലും ഓടിച്ചതിനാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. കൊച്ചി എം.ജി റോഡിൽ വച്ച് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് […]Read More