പാലക്കാട്: മക്കളെക്കൊന്നു ആത്മഹത്യക്ക് ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. പാലാക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പാലക്കാട് കിണാശേരി മഞ്ഞപ്ര ഹൗസിലെ മഞ്ജുളയെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധികശിക്ഷ അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജ് ആര്‍ വിനായകറാവുവാണ് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബര്‍ ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് യുവതി അഞ്ചും മുന്നും വയസുള്ള കുട്ടികളെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ […]Read More
Tags :police
തൃശൂർ: ബിസ്ക്കറ്റ് പാക്കറ്റിന് പുറത്ത് പറഞ്ഞതിലും കുറവ് അളവിൽ ലഭിച്ചതോടെ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ ഉത്തരവ്. ബ്രിട്ടാനിയ കമ്പനിക്കാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയത്. 300 ഗ്രാം എന്ന് രേഖപ്പെടുത്തിയ ബിസ്കറ്റ് പാക്കറ്റിൽ 50 ഗ്രാമോളം ബിസ്കറ്റിന്റെ കുറവുണ്ടായിരുന്നു. ബ്രിട്ടാനിയയും ബിസ്കറ്റ് വിറ്റ കടയുടമയും ചേർന്ന് ഉപഭോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണം. കേസിനും മറ്റ് ചെലവുകൾക്കുമായി 10000 രൂപയും നൽകണമെന്ന് കോടതി വിശദമാക്കിയത്. തൃശൂർ വരക്കര സ്വദേശിയായ ജോർജ്ജ് തട്ടിൽ […]Read More
kerala
വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ കയറി, ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽ
തൃശ്ശൂർ: കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ പതിനേഴുകാരൻ മരിച്ചു. മാങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മിനി മുരളീധരന്റെയും മകൻ അനന്തു കൃഷ്ണനാണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് മരിച്ച അനന്തു കൃഷ്ണൻ. വ്യാഴാഴ്ച വൈകീട്ടാണ് അനന്തു വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ കയറിയത്. ഈ സമയം കടന്നലിന്റെ ആക്രമണമുണ്ടായി. കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. തളിക്കുളം ബ്ലോക്ക് […]Read More
കാസർകോട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്. തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ ആണ് സംഭവം. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.Read More
kerala
വീടിന് സമീപം മരിച്ചു കിടന്ന വയോധികയുടെ മൃതദേഹം കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം; മൃതദേഹത്തിന്റെ
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നിഗമനം. മൂത്തമകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ […]Read More
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 58 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കന്യാകുമാരി മാർത്താണ്ഡം സ്വദേശി വളവിലായി രതീഷ് (25) ആണ് ശിക്ഷിക്കപ്പെട്ടത്. നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം. സുഹൈബാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. നരിപ്പറ്റ കമ്പിമുക്കിൽ താമസിക്കുന്ന പ്രതി പാതിരിപ്പറ്റയിലെ വാടക വീട്ടിൽ വെച്ച് 11 കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരിയിൽ വരെ പല ദിവസങ്ങളിലായാണ് പീഡിപ്പിച്ചത്.സാമുഹ്യ പ്രവർത്തകർ […]Read More
National
ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പി; യുവാവ് കുഴഞ്ഞു വീണു, കർണാടക സ്റ്റേറ്റ്
ബംഗളൂരു: ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയെന്ന പരാതിയിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്മെന്റിനെതിരേ പോലീസ് കേസെടുത്തു. കാന്റീൻ മാനേജർക്കെതിരേയും കേസുണ്ട്. കഴിഞ്ഞ 12ന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയെന്നാണ് ആരോപണം. മത്സരം കാണാനെത്തിയ 23 കാരനായ ചൈതന്യയാണ് പരാതി നൽകിയത്. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ കാന്റീനിൽനിന്നു ചൈതന്യ ഭക്ഷണം കഴിച്ചിരുന്നു. നെയ്ചോറ്, ഇഡ്ഡലി, ചന്ന മസാല, […]Read More
kerala
സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം ഏറുന്നു; 301 ക്രിമിനലുകൾ പിടിയിൽ, 53 പേർ കരുതൽ
തിരുവനന്തപുരം: പോലീസിന്റെ സംസ്ഥാന വ്യാപക പരിശോധനയിൽ 301 ക്രിമിനലുകൾ പിടിയിൽ. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം ഏറിവരുന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. ഡിജിപിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് സംസ്ഥാനത്തെ ക്രിമിനൽ കേസുകളിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തി. അഞ്ചു പേർക്കെതിരേ സംസ്ഥാനത്ത് കാപ്പ ചുമത്തി. 53 പേർ കരുതൽ തടങ്കലിലുണ്ട്. ഗുരുതര കുറ്റകൃത്യം നടത്തിയ 90 പേർക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 243 പേർ അറസ്റ്റിലുമാണന്നാണ് വിവരം. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ ഏറിവരുന്ന […]Read More
തിരുവനന്തപുരം: തിരുവനന്തപുരത്തെ സംസ്‌കൃത കോളേജിനുള്ളിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസത്തെ പഴക്കമുള്ള മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 50 വയസിന് മുകളിൽ പ്രായമുള്ള ആളുടെ മൃതദേഹമാണെന്നാണ് പോലീസിന്റെ നിഗമനം. കോളേജ് അവധിയായിരുന്നതിനാല്‍ മൃതദേഹം ആരും കണ്ടിരുന്നില്ല. ആ പ്രദേശത്ത് പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു കെട്ടിടം പൊളിച്ചുമാറ്റുകയും അതിലേക്കുള്ള വൈദ്യുതി കണക്ഷന്‍ പുറത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനോട് ചേര്‍ന്നിരിക്കുന്ന വൈദ്യുത കമ്പിയില്‍ പിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് കത്തിക്കരിഞ്ഞത് എന്നാണ് നിഗമനം. പണിക്കായെത്തിയ തൊഴിലാളികള്‍ ദുര്‍ഗന്ധം വന്നതിനെ […]Read More
പൊഴുതന: പൊളിഞ്ഞു വീഴാറായ കെട്ടിടവും മാലിന്യ നിക്ഷേപവും അപകട ഭീഷണി ഉയർത്തുന്നു. പൊഴുതന ഗ്രാമ പഞ്ചായത്തിന് സമീപം അംഗൻവാടിക്ക് പിറകിലായി സ്ഥിതിചെയ്യുന്ന പാതി തകർന്ന കെട്ടിടമാണ് ജീവനക്കാർക്കും കുട്ടികൾക്കും ഭീഷണിയായി മാറിയത്. മുൻകാലങ്ങളിൽ പഞ്ചായത്തിന്റെ കന്നുകാലി പൗണ്ടായി പ്രവർത്തിച്ച കെട്ടിടമാണിത്. ഇവയുടെ പ്രവർത്തനം വർഷങ്ങൾക്ക് മുമ്പേ പഞ്ചായത്ത് ഉപേക്ഷിച്ചതോടെ കെട്ടിടം നോക്കുകുത്തിയായി മാറുകയും പിന്നീട് കേടുപാടുകൾ സംഭവിക്കുകയുമായിരുന്നു. ചുമരുകൾ തകർന്ന് ഇഷ്ടികൾ നിലം പൊത്തിയ നിലയിലാണ് കെട്ടിടം. ഈ കെട്ടിടത്തിലാണ് പല ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ […]Read More