Tags :police

kerala

ആന്ധ്രയിൽ നിന്ന് ലോറിയിൽ മയക്കുമരുന്ന് കടത്തിയത് തിരുവനന്തപുരത്തേക്ക്; പിടികൂടിയത് 104 കിലോ കഞ്ചാവ്,

തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോറിയിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ചു. 102 കിലോഗ്രാം കഞ്ചാവും 1.005 കിലോഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. 24 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ചുമത്തി. എറണാകുളം കുന്നത്തുനാട് സ്വദേശി എൽദോ ഏബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവരെയാണ് ശിക്ഷിച്ചത്. കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ട് വന്നതിനും ഗൂഡാലോചനയ്ക്കും ചേർത്താണ് 24 വർഷത്തെ കഠിന തടവ് വിധിച്ചിരിക്കുന്നത്. 2020 […]Read More

kerala

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി; സിഐഎസ്എഫ് പരിശോധന തുടരുന്നു

തിരുവനന്തപുരം: വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിമാനത്തിനാണ് ഭീഷണി. പരിശോധന തുടരുകയാണ്. ആരേയും പുറത്തേക്ക് പോകാൻ അനുവദിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃത‍ര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്. അതേസമയം ബെംഗളൂരുവിലേക്കു പുതിയ വിമാന സർവീസ്. തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം (AI […]Read More

kerala

രണ്ടുകോടിയുടെ മയക്കുമരുന്ന് കടത്തിയത് ബെംഗളൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്ക്; ജുമിയെ കുടുക്കി പോലീസ്

കോഴിക്കോട്: രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമി ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് യുവതിയെ പോലീസ് ഇന്ന് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന്‌ വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്നതായിരുന്നു ഈ മയക്കുമരുന്ന്. യുവതിയാണ് ഈ മയക്കുമരുന്ന് ബെം​ഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് കടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, ഷൈൻ ഷാജി എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. മേയ് 19-ന് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് […]Read More

kerala

പൃഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി യുവനടി; സഹസംവിധായകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഒളിപ്പിച്ച് സിപിഎം നേതാവ്

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സെറ്റിൽ വച്ച് പീഡനത്തിന് ഇരയായതായി യുവനടി. സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് പരാതി. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ സെറ്റിൽ വച്ച് ആയിരുന്നു സംഭവം. ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ സെറ്റിൽ മയക്കുമരുന്ന് കലർത്തിയ പാനീയവും ചോക്ലേറ്റും നൽകി മയക്കിയാണ് ബലാത്സംഗത്തിനിരയാക്കിയത്. ഏഴ് മണിക്കൂറിന് ശേഷം ബോധം വന്നപ്പോഴാണ് ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് വ്യക്തമായത്. പിന്നാലെ റഷീദ് മലയാളി കൂടിയായ നടിയ്ക്ക് നഗ്നചിത്രങ്ങൾ അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു. ഭയപ്പെട്ട് സംഭവം ആരോടും […]Read More

kerala

മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി; രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംരക്ഷണം ഏർപ്പെടുത്തി പോലീസ്

തിരുവനന്തപുരം: പി ജയരാജനും മകനുമെതിരായ ആരോപണത്തിൽ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാൻ നിർദേശം നൽകി. പോലീസ് സംരക്ഷണം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആലക്കോട് പോലീസിനാണ് നിർദേശം നൽകിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. മനു തോമസിന് ഫേസ്ബുക്ക് വഴി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണെന്ന് മനുതോമസ് പറഞ്ഞിരുന്നു. പി ജയരാജന്‍റെ […]Read More

kerala

ശ്രീജയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നചിത്രങ്ങള്‍ പകര്‍ത്തി; അയച്ചു കൊടുത്തത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ

തിരുവനന്തപുരം: വീട്ടമ്മയുടെ ആത്മഹത്യയിൽ മുൻഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. വട്ടിയൂര്‍കാവ് മണികണേ്ഠശ്വരം ചീനിക്കോണം ശ്രീജിതാഭവനില്‍ ശ്രീജ (46) ആണ് ജീവനൊടുക്കിയത്. മുൻ ഭര്‍ത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശ്രീജയെ മർദ്ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിയുടെ മൊബൈല്‍ ഫോണിലേക്ക് ആണ് ശ്രീജിത്ത് അയച്ചത്. ഇതിൽ മനംനൊന്ത് ആയിരുന്നു ശ്രീജയുടെ ആത്മഹത്യ. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അഞ്ചു ദിവസം മുന്‍പാണ് ഇവര്‍ വിവാഹമോചനം നേടിയത്. […]Read More

kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ശ്രീജിത്തിന് 53 വർഷം കഠിന തടവ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 53 വർഷം കഠിന തടവും 30,000 രൂപ പിഴയും. അടക്കാകുണ്ട് സ്വദേശി ശ്രീജിത്തിനെ (24) ആണ് ശിക്ഷിച്ചത്. പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ശിക്ഷാവിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും എട്ടു മാസവും അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി എസ് സൂരജിന്റെ ഉത്തരവിൽ പറയുന്നു. 2021ൽ കാളികാവ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകളിലായി 33 വർഷം […]Read More

kerala

പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് കെഎസ് യു മാർച്ചിനിടെ സംഘർഷം; റോഡ് ഉപരോധിച്ച

മലപ്പുറം: പ്ലസ്‌വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കളക്ടറേറ്റ് റോഡ് ഉപരോധിച്ച് കെഎസ്യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്ലസ്‌വൺ സീറ്റ് വിഷയത്തിൽ വച്ച കമ്മിറ്റി കാര്യക്ഷമം ആകണമെന്നും പട്ടികജാതി വിദ്യാർത്ഥികളുടെ ഗ്രാൻഡ് ഏറെ നാളുകളായി വിതരണം ചെയ്യുന്നില്ല തുടങ്ങിയവ ഉന്നയിച്ചാണ് കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്തിയത്. തുടർന്നാണ് കോഴിക്കോട്- പാലക്കാട് റോഡ് ഉപരോധിച്ചത്. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കടക്കം പരുക്കുകൾ […]Read More

kerala

ദീപുവിനെ കൊന്നത് ക്ലോറോഫോം മണപ്പിച്ച ശേഷം; ലക്ഷ്യം മോഷണമെന്ന് പോലീസ്

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്പിളി കാറിൻ്റെ പിൻസീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. കൊലപാതകത്തിന് മുമ്പ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായും വ്യക്തമായി. കത്തിച്ച വസ്ത്രത്തിൻ്റെ ബാക്കി ഭാഗങ്ങൾ പ്രതിയുടെ വീട്ടിനടുത്ത് നിന്ന് കണ്ടെത്തി. ഏഴ് ലക്ഷം രൂപ ഇന്ന് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം. ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് […]Read More

kerala

ഭാര്യയെ സംശയം, വഴിയിൽ തടഞ്ഞുനിർത്തി കുത്തിക്കൊന്നു: ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ഈരുരിക്കല്‍ വീട്ടില്‍ രാജിയാണ് (39) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. രാവിലെ അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയതിനു ശേഷം മനോജിന്റെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന രാജിയെ വഴിയിൽ തടഞ്ഞു നിർത്തി. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും […]Read More