Tags :police officers

National

റോയൽ എൻഫീൾഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ ഒരു പൊലീസുകാരനും

ഹൈദരാബാദ്: ഹൈദരാബാദിൽ നടുറോഡിൽ വെച്ച് റോയൽ എൻഫീൾഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്. മോഗൽപുരയിലെ ബിബി ബസാറിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്കിലെ തീകെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പത്ത് പേർക്കും പൊള്ളലേറ്റതെന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരു പൊലീസുകാരനുമുണ്ട്. ബിബി ബസാറിൽ എത്തിയ ഉടൻ തന്നെ ബൈക്കിന് തീപിടിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. ബൈക്ക് ഓടിച്ച യുവാവ് ഉടൻ തന്നെ ചാടിയിറങ്ങി. ആളുകൾ വെള്ളമൊഴിച്ചും മറ്റും തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏതാനും […]Read More

crime

യുവാക്കൾക്കെതിരെ കള്ളക്കേസ്; ക​ട്ട​പ്പ​ന എ​സ്.​ഐ​ക്കും സി.​പി.​ഒ​ക്കും സ​സ്​​പെ​ൻ​ഷ​ൻ

ക​ട്ട​പ്പ​ന: യു​വാ​ക്ക​ൾ​ക്കെ​തി​രെ കള്ളകേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ക​ട്ട​പ്പ​ന എ​സ്.​ഐ​ക്കും സി.​പി.​ഒ​ക്കും സ​സ്​​പെ​ൻ​ഷ​ൻ. ക​ട്ട​പ്പ​ന പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ സു​നേ​ഖ് ജെ​യിം​സി​നും സി.​പി.​ഒ മ​നു പി. ​ജോ​സി​നു​മെ​തി​രെ​യാ​ണ് ന​ട​പ​ടി. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടടെ യുവാക്കൾ പൊ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യെ​ന്നാ​യിരുന്നു ആരോപണം.​ ക​സ്റ്റ​ഡി​യി​ലാ​യ യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ സം​ഭ​വം ക​ള്ള​ക്കേ​സാ​ണെ​ന്നാ​രോ​പി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​നും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സു​നേ​ഖി​നെ ​പൊലീ​സ് ജി​ല്ല ആ​സ്ഥാ​ന​ത്തേ​ക്കും മ​നു​വി​നെ എ.​ആ​ർ ക്യാ​മ്പി​ലേ​ക്കും മു​മ്പ്​ ശി​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.യു​വാ​ക്ക​ളെ പൊ​ലീ​സ് മ​ർ​ദി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ക​ട്ട​പ്പ​ന സ്റ്റേ​ഷ​നി​ൽ […]Read More