Tags :poison

AGRICULTURE

അണലിയെക്കാൾ 15 ഇരട്ടി വീര്യമുള്ള വിഷം; കടിയേറ്റ് ഉടൻ ചികിത്സിച്ചില്ലെങ്കിൽ മരണം ഉറപ്പ്;

ജന്തുലോകത്തെ അപകടകാരിയായ ചിലന്തിയാണ് ബ്ലാക്ക് വിഡോ സ്പൈഡർ അഥവാ കറുത്ത വിധവ ചിലന്തി. വടക്കേ അമേരിക്കയിലാണ് ത് കൂടുതലായതും കാണുന്നത്. കസാക്കിസ്ഥാൻ നഗരമായ അത്റോയിൽ ബ്ലാക്ക് വിഡോ സ്പൈഡറിൻറെ സാന്നിധ്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രണ്ട് മാസത്തിനിടെ ഈ ചിലന്തിയിൽ നിന്ന് കടിയേറ്റ് 90 ഒട്ടകങ്ങളാണ് ചത്തത്. മൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ഇവ അപകടകാരിയാണ്. ഇവയുടെ കടിയേറ്റ് ഉടനടി ചികിത്സതേടിയില്ലങ്കിൽ പണി പാളും. ജൂൺ – ജൂലൈ മാസങ്ങളിൽ മാത്രം അത്റോ മേഖലയിൽ 485 ഒട്ടകങ്ങൾക്ക് (കറുത്ത വിധവ ചിലന്തി […]Read More