Tags :planet

Tech World

ഉപരിതല താപനില 47 ഡിഗ്രി സെല്‍ഷ്യസ്; ജലത്തിന് നിലനിൽക്കാൻ കഴിയുന്ന സാഹചര്യം; വാസയോ​ഗ്യമാകാൻ

മനുഷ്യൻ എക്കാലവും തെരയുന്നത് ഭൂമിക്ക് പുറത്ത് ജീവന് നിലനിൽക്കാൻ സാധിക്കുന്ന ​ഗ്രഹങ്ങളുണ്ടോ എന്നാണ്. ഒരിക്കൽ ഭൂമി നശിക്കുമെന്നും അപ്പോഴേക്കും മനുഷ്യരാശിക്ക് കുടിയേറാൻ മറ്റൊരു വാസയോ​ഗ്യമായ ​ഗ്രഹം കണ്ടെത്തണം എന്നുമാണ് ​ഗവേഷകർ പറയാറുള്ളത്. ഇപ്പോഴിതാ, മനുഷ്യന്റെ ആ അന്വേഷണത്തിന് സന്തോഷകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. മനുഷ്യർക്ക് വാസയോ​ഗ്യമാകാൻ സാധ്യതയുള്ള ഒരു ​ഗ്രഹത്തെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഗ്ലീസ് 12ബിയെ കണ്ടെത്തിയത്. ഗ്ലീസ് 12 ബി ( Gliese […]Read More