‘ഇതിന് മുന്‍പും ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്; ആ ആര്‍ട്ടിനെ നിങ്ങള്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍
കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ പോരാട്ടങ്ങളില്‍ മുന്‍നിരയിലുള്ള ആളാണ് ശീതള്‍ ശ്യാം. ശീതളിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു വധുവിന്റെ വേഷത്തില്‍ ഒരുങ്ങി നില്‍ക്കുന്നതടക്കം വളരെ മനോഹരമായ ഫോട്ടോസാണ് പുറത്ത് വന്നത്. ചിത്രങ്ങൾക്കു താഴെ വലിയ രീതിയിലുള്ള സോഷ്യൽ ബുള്ളിയിങ്ങും നടക്കുന്നുണ്ട്. ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശീതൾ ഇപ്പോൾ. ഒരു വധു എന്നാല്‍ വളരെ കുലീന ആയിരിക്കണമെന്നാണ് പൊതുവേയുള്ള ധാരണ. ശരീരത്തിന്റെ ന്യൂഡിറ്റി മാറ്റിവെച്ചാണ് ഇത്തരം ഫോട്ടോഷോട്ടുകള്‍ നടത്താറുള്ളത്. എന്നാല്‍ പഴയകാലത്ത് അങ്ങനെയായിരുന്നില്ല. മുണ്ടും ജാക്കറ്റും […]Read More