ഐഫോണ്‍ 16 സിരീസിനായി നിരവധി ആളുകളാണ് കാത്തിരിക്കുന്നത്. ചിത്രങ്ങളെടുക്കാനും വീഡിയോകള്‍ പകര്‍ത്താനും ഇഷ്ടപ്പെടുന്നവരുടെ എക്കാലത്തെയും പ്രിയപ്പെട്ട ബ്രാൻഡ്. ഐഫോണുകള്‍ കുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങള്‍ ഉറപ്പുവരുത്തുന്നു എന്നാണ് ആപ്പിള്‍ കമ്പനിയുടെ അവകാശവാദം. എന്തായാലും ആപ്പിൾ പ്രിയരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐഫോണ്‍ 16 സിരീസ് സമാനമായി ഏറെ പുതുമുകള്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയില്‍ വേഗം ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പുതിയ […]Read More
Tags :photos
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തലവര മാറിയ താരങ്ങളിൽ ഒരാളാണ് മഡോണ. തമിഴിൽ ദളപതി വിജയ്‌ക്കൊപ്പം വരെ അഭിനയിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ നടിയുടെ പുതിയ ഗ്ലാമറസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കുടുംബത്തിനൊപ്പമുള്ള തായ്‌ലൻഡ് യാത്രയിലെടുത്ത വീഡിയോ ആണ് താരം പങ്കുവച്ചത്. നടിയുടെ സഹോദരി മിഷല്ലെ സെബാസ്റ്റ്യൻ ആണ് ഈ സ്റ്റൈലിഷ് വിഡിയോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കഫേഫാഷൻ_ ബൈ_രമ്യ_നായരുടെ ഔട്ട് ഫിറ്റ്. വീഡിയോയ്ക്ക് താഴെ ഹോട്ടായിട്ടുണ്ടല്ലോ എന്നൊക്കെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. തായ്ലൻഡിൽ തന്നെ […]Read More