Health
kerala
ഡോക്ടറുടെ കുറിപ്പടിയെ വിശ്വസിക്കുന്ന രോഗികളെ ചതിക്കുന്നത് ഡോക്ടറും മരുന്ന് കമ്പനികളും ചേർന്ന് ?
എന്തെങ്കിലും ഒരു രോഗം വന്ന് കഴിഞ്ഞാൽ എല്ലാവരും ഓടിച്ചെല്ലുന്നത് ഡോക്ടർമാരുടെ അടുത്തേക്ക് ആയിരിക്കും. ഡോക്ടർ നൽകുന്ന കുറിപ്പടിയിൽ ആയിരിക്കും ഓരോ രോഗിയുടെയും വിശ്വാസവും. എന്നാൽ ആ വിശ്വാസത്തെയും മുതലെടുക്കുന്നത് പല മരുന്നു കമ്പനികളുമാണ്. ഡോക്ടർമാരും കമ്പനികളും തമ്മിലുള്ള കോൺട്രാക്ട് പോലെയാണ് പല മരുന്നുകളും പല രോഗികൾക്കും എഴുതി നൽകാറുള്ളത്. ഇതിനെ നിയന്ത്രിക്കാനാണ് കേന്ദ്രസർക്കാർ വലിയ നേട്ടം എന്നോണം യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിംഗ് പ്രാക്ടീസസ് എന്നതുകൊണ്ടുവന്നത്. ഇതിൽ ഡോക്ടർമാരുടെ പെരുമാറ്റത്തെ കുറിച്ച് പല നിയമങ്ങളും എഴുതി […]Read More