കൊച്ചി: പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭത്തിൽ വൻ ഇടിവുണ്ടായതോടെ രാജ്യത്ത് ഇന്ധനവിലയിൽ ഉടൻ വർധനവുണ്ടായേക്കും എന്ന് റിപ്പോർട്ടുകൾ. രാജ്യാന്തര വിപണിയിയ്ക്ക് ആനുപാതികമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താതിരുന്നതാണ് കമ്പനികളുടെ അറ്റാദായത്തിൽ വൻ ഇടിവുണ്ടാകാൻ കാരണമായത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) എന്നിവയുടെ അറ്റാദായത്തിൽ 70 മുതൽ 93 ശതമാനം വരെ ഇടിവുണ്ടയതായാണ് റിപ്പോർട്ട്. ഇക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ […]Read More
Tags :petrol
കാറിൽ തെറ്റായ ഇന്ധനം നിറച്ച അവസ്ഥ ഒരിക്കലെങ്കിലും നിങ്ങൾ അനുഭവിച്ചിട്ടുണ്ടായിരിക്കും.. പെട്രോൾ പമ്പ ജീവനക്കാരന്റെയോ നിങ്ങളുടെയോ അശ്രദ്ധ മൂലമോ ആശയപ്പം മൂലം ഒരു സംഭവിച്ചേക്കാം. ഇങ്ങനെ സംഭവിച്ചാൽ ഇതിനെ എങ്ങനെ പരിഹരിക്കാം എന്ന് അറിയാമോ? തെറ്റായ നിറയ്ക്കുന്നത് നിങ്ങളുടെ വാഹനത്തിന് വളരെയധികം ദോഷകരമാണ്. ഇഞ്ചിനെ ഇത് സാരമായി ബാധിക്കും. അതുകൊണ്ടുതന്നെ തെറ്റായ ഇന്ധനം അടിച്ചതിന് ശേഷം നിങ്ങൾ ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും കാർ നന്നാക്കാൻ എത്രമാത്രം ചെലവാകുമെന്നും അറിയാം. കാറിൽ തെറ്റായ ഇന്ധനം നിറച്ചാല്‍.. നിങ്ങൾ തെറ്റായ […]Read More
മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് മഹാരാഷട്ര സര്‍ക്കാര്‍. ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറയും. പെട്രോള്‍, ഡീസല്‍ നികുതിയില്‍ കുറവുവരുത്തിക്കൊണ്ട് 2024-25 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഡീസലിന്റെ നികുതി 24 ശതമാനത്തില്‍നിന്ന് 21 ശതമാനമായും പെട്രോളിന്റേത് 26ല്‍നിന്ന് 25 ശതമാനമായുമാണ് കുറച്ചത്. സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ വീതം സൗജ്യമായി വിതരണം ചെയ്യുമെന്നും ഉപ മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. പരുത്തി, സോയാബീന്‍ വിളകള്‍ക്ക് ഹെക്ടറിന് 5,000 […]Read More
അബുദാബി: ജൂണ്‍ മാസത്തേക്കുള്ള യുഎഇയിലെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ ഇന്ധനവില ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ ഇത് 3.34 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.02 ദിര്‍ഹമാണ് ജൂണ്‍ മാസത്തിലെ വില. നിലവില്‍ ഇത് 3.22 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.95 ദിര്‍ഹമാണ് […]Read More