ദുബായ്: അരുമ മൃഗങ്ങളെ ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. പട്ടിയോ,പൂച്ചയോ, പക്ഷികളോ തുടങ്ങി അങ്ങേയറ്റം പാമ്പുകളെയും സിംഹത്തെയും വരെ ഓമനിച്ച് വളർത്തുന്നവർ ഗൾഫ് നാടുകളിലുണ്ട്. എന്നാൽ, ഗൾഫിലെ പ്രവാസികൾക്ക് പലപ്പോഴും ഇത്തരം അരുമ മൃഗങ്ങളെയോ പക്ഷികളെയോ വീട്ടിൽ വളർത്താൻ സാധിക്കാറില്ല. അവധിക്ക് നാട്ടിൽ പോകുന്ന സമയത്തും ബിസിനസ് ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുമായി ദീർഘദൂര യാത്രകൾ വേണ്ടിവരുന്ന സമയത്തുമെല്ലാം ഇത്തരം അരുമ മൃഗങ്ങളെ പരിപാലിക്കാനാകില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നമായി ഉയർന്നുവരാറുള്ളത്. വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടെങ്കിൽ ഇത്തരം യാത്രകൾക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാകുന്നത്.ഇനി […]Read More
Tags :pet
Recent Posts
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു
- ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്’: റവന്യു മന്ത്രി കെ രാജൻ
- മാട്രിമോണിയിൽ പരസ്യം നൽകുന്നവരെ തിരഞ്ഞു പിടിച്ച് വിവാഹം പിന്നീട് തട്ടിപ്പ്, തിരുവനതപുരത്ത് യുവതി അറസ്റ്റിൽ
- ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ സംസ്ക്കാരം തിങ്കളാഴ്ച്ച