Tags :peru

World

പെറുവിൽ 40,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ‌ കണ്ടെടുത്തു; നരബലി ഉൾപ്പെടെയുണ്ടായിരുന്നു എന്നതിനും

40,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ‌ കണ്ടെടുത്തു. വടക്കൻ പെറുവിലെ ലംബയേക്ക് മേഖലയിലെ സാന മണൽ‌ക്കൂനയിൽ പുരാവസ്തു ​ഗവേഷകർ നടത്തിയ ഖനനത്തിലാണ് ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ‌ കണ്ടെടുത്തത്. മനുഷ്യരുടെ അസ്ഥികൂടങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. നരബലിക്ക് ഇരകളായവരുടേതാകാം ഈ അസ്ഥികൂടങ്ങളെന്നാണ് നി​ഗമനം. കൃത്യമായ കാലപ്പഴക്കം നിർണയിക്കാനായി റേഡിയോ കാർബൺ ഡേറ്റിം​ഗിനായി കാത്തിരിക്കുകയാണ് ​ഗവേഷകർ. 4,000 വർഷങ്ങൾക്ക് മുൻപ് പെറുവിൽ തീരങ്ങളിൽ മര പാരമ്പര്യത്തിന്റെ ഭാ​ഗമായി പണിത ക്ഷേത്രമാകാം ഇതെന്ന് ​ഗവേഷണത്തിന് നേതൃത്വം നൽകിയ പൊന്തിഫിക്കൽ കാത്തലിക് സർവകലാശാലയിലെ ലൂയി […]Read More