Tags :personal-finance

Business

നമ്മളുടേതല്ലാത്ത പണം അക്കൗണ്ടിൽ വന്നാൽ തിരിച്ച് അയക്കുമോ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ..

ഓൺലൈൻ വഴി ഒരുപാട് തട്ടിപ്പുകൾ ഇപ്പോൾ നടക്കുന്നുണ്ട്. നമ്മൾ ഇതെല്ലം അറിയുകയും ചെയ്യുന്നു എന്നിരുന്നാലും നമ്മളറിയാതെ തന്നെ വീണ്ടും ചതിക്കുഴികളിൽ ചെന്ന് വീഴാനുള്ള സാധ്യത ഏറെയാണ്. നമ്മൾ അറിയാതെ നമ്മളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം വന്നാൽ നമ്മൾ പെട്ടെന്ന് ഷോക്ക് ആകില്ലേ. അത് എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോൾ “രൂപ തെറ്റി അയച്ചതാണ്, തന്റെ അക്കൗണ്ടിലേക്ക് തിരിച്ചയക്കാമോ” എന്നു ചോദിച്ച് ഒരാള്‍ വിളിച്ചാൽ അതിനെന്താ ഇപ്പോൾ തന്നെ തിരിച്ചയച്ചെക്കുമല്ലോ എന്ന് പറഞ്ഞു തിരിച്ചയക്കുന്നതിനു മുന്നേ ഒന്ന് ചിന്തിക്കണം […]Read More