Tags :perseids-meteor-shower

World

ആകാശത്ത് വർണക്കാഴ്ച തീർത്ത് പെഴ്‌സീഡ് ഉല്‍ക്കാമഴ; കാണാൻ ചെയ്യേണ്ടത് ഇക്കാര്യം മാത്രം

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പെഴ്‌സീഡ്‌സ് ഉല്‍ക്കമഴ നാളെ. എല്ലാ വർഷവും ഏകദേശം ഇതേ കാലയളവിലാണ് പെര്‍സീഡ് ഉല്‍ക്കാമഴ സംഭവിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം 13, 14 തീയ്യതികളിലായിരുന്നു അത്. ഇത്തവണ ഓഗസ്റ്റ് 11 ന് ഞായറാഴ്ച അര്‍ധ രാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ പെഴ്‌സീഡ് ഉല്‍ക്കാമഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാര്‍ധഗോളത്തില്‍ എവിടെ നിന്നും പെഴ്‌സീഡ് ഉല്‍ക്കാമഴ കണാം. ഒന്നിന് പിറകെ ഒന്നായി അന്തീക്ഷത്തില്‍ ഉല്‍ക്കകള്‍ കത്തിയമരുന്നതിന്റെ തിളക്കം ആകാശത്ത് ദൃശ്യമാവും. ഉല്‍ക്കകള്‍ വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന […]Read More