നല്ല സുഗന്ധമുള്ള പെർഫ്യൂമുകൾ ഉപയോഗിക്കാത്തവരായി ചുരുക്കം പേർ മാത്രമായിരിക്കും. പലർക്കും വ്യത്യസ്ത ഗന്ധത്തിലുള്ള ഫെർഫ്യൂമുകൾ ആണ് താല്പര്യം. ആളുകളെ ആകർഷിക്കാനും പെർഫ്യൂമുകൾക്ക് സാധിക്കും. അതുകൊണ്ടുതന്നെ ചിലർ ആവട്ടേ ഇടയ്ക്കിടെ വെറുതെ പെർഫ്യൂം അടിക്കാറുണ്ട്. എന്നാൽ ബോഡി പെർഫ്യൂമുകളിൽ ഉൾപ്പെടെ അടങ്ങിയിരിക്കുന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്ഥിരമായി ശരീരത്തിലെ ദുർഗന്ധം അകറ്റുന്നതിനുവേണ്ടി ബോഡി പെർഫ്യുമുകളും വിവിധ സ്‌പ്രേകളും ഉപയോഗിക്കാറുള്ള 12 വയസുള്ള ആൺകുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്ന വാർത്തയാണ് പുറത്തുവന്നത്. കുട്ടിക്ക് അതിൽ നിന്നുള്ള വിഷ പുക […]Read More
Tags :perfume
Entertainment
എന്റെ കമ്മിറ്റ്മെന്റ് സുധിച്ചേട്ടന്റെ കുടുംബത്തോടാണ്; ഞങ്ങൾക്ക് ഇടയിൽ ഇല്ലാത്ത ബുദ്ധിമുട്ട് മറ്റുള്ളവർക്ക് എന്തിനാണ്
പ്രിയ കലാകാരൻ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും മലയാളികൾ ഇതുവരേയും മുക്തരായിട്ടില്ല. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു കൊല്ലം സുധി. പിന്നീട് സിനിമയിലു ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച സുധി സ്റ്റാർ മാജിക്കിലൂടെ മലയാളികളുടെ വീട്ടിലൊരു അംഗമായി മാറുകയായിരുന്നു. എന്നും പ്രേക്ഷകരെ ചിരിപ്പിച്ച സുധിയുടെ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ കവർന്നെടുക്കുന്നതും. കോഴിക്കോട് വടകരയിൽ സ്‌റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നത് […]Read More