AGRICULTURE
കാലാവസ്ഥാ വ്യതിയാനവും രോഗബാധയും കുരുമുളക് കർഷകർക്കു തിരിച്ചടിയായി; മഞ്ഞളിപ്പും ചരടുകൊഴിച്ചിലും കൃഷിയെ പ്രതികൂലമായി
തൊടുപുഴ: വേനലും കാലവർഷവും കർഷകർക്ക് പ്രതികൂലമായതോടെ വിളവ് ഗണ്യമായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും കുരുമുളക് കർഷകർക്കു തിരിച്ചടിയായി. രോഗബാധയും വിലയിടിവും ജാതി കർഷകരെയും മോശമായി ബാധിച്ചു. ഇത്തവണ വിളവ് വല്ലാതെ കുറഞ്ഞു. കനത്ത മഴയെ തുടർന്ന് ഫംഗസ് ബാധ ഉണക്കപ്പരിപ്പിനെയും ബാധിച്ചു. 540 രൂപ വില ഉണ്ടായിരുന്ന ഉണക്കപ്പരിപ്പ് ഇപ്പോൾ 150 രൂപ ആയി. എല്ലാത്തരം കർഷകരും സമയംതെറ്റിയ മഴയുടെയും നീണ്ടുപോയ വേനലിലിന്റെയും പ്രത്യാഘാതം നേരിടുകയാണ് ജില്ലയിൽ. വിലയിലെ ചാഞ്ചാട്ടമാണ് കുരുമുളക് കർഷകരെ വിഷമിപ്പിക്കുന്നത്. ഈ […]Read More