കോട്ടയം: റബർ കർഷകർക്ക് ഇപ്പോൾ നല്ലകാലമാണ്. രാജ്യാന്തര വിപണിയിലേക്കാള്‍ റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടിയതോടെ ടയര്‍ വ്യവസായികള്‍ ഇറക്കുമതി ആവശ്യം ശക്തമാക്കി. വാങ്ങല്‍ താത്പര്യം ഗണ്യമായി കൂടിയതോടെ ഷീറ്റ് ലഭ്യത കുറയുകയും കിലോക്ക് 206 രൂപ വരെ നല്‍കി റബര്‍ വാങ്ങാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുണ്ണ സാഹചര്യമാണ്. കപ്പല്‍, കണ്ടെയ്നര്‍ എന്നിവയുടെ ക്ഷാമത്താൽ ഇറക്കുമതി കരാര്‍ ഉറപ്പിച്ച കമ്പനികള്‍ക്ക് ചരക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ബാങ്കോക്കില്‍ 167 രൂപയാണ് വില. കേരളത്തില്‍ റബര്‍ ബോര്‍ഡ് വില […]Read More
Tags :pepper
കറുത്ത പൊന്നെന്ന് വിളിക്കുന്ന കുരുമുളക് നന്നായി വിളവ് ലഭിച്ചാൽ പൊന്നും വില ലഭിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. നന്നായി വിളവ് ലഭിക്കാൻ കുരുമുളക് തൈ നടുന്ന കാലം മുതൽ ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1200 മീറ്റർ താഴെയുള്ള പ്രദേശങ്ങളും മിതമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമാണ് കുരുമുളകുകൃഷിക്ക് അനുയോജ്യം. ഏത് തരം മണ്ണ് വേണം? നല്ല നീർവാർച്ചയും വായുസഞ്ചാരവും ജൈവാംശവുമുള്ള മണ്ണാണ് അഭികാമ്യം. ചെടിയുടെ കൃത്യമായ വളർച്ചയ്ക്ക് മണ്ണിന്റെ പിഎച്ച് 4.5 മുതൽ 6.5 വരെ ആയിരിക്കണം. […]Read More