Tags :pattaya

travel

തിരക്കുപിടിച്ച ജീവിതത്തിന് ഒരു അവധി നൽകിയാലോ ? എങ്കിൽ നേരെ വിട്ടോ പട്ടായയിലേക്ക്;

സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമികയായാണ് തായ്‌ലാൻഡ് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണവൈവിധ്യത്താലും പ്രകൃതി സൗന്ദര്യത്താലും സംസ്കാരത്താലും സമ്പന്നമാണ് ഇവിടം. എല്ലാതരത്തിലുള്ള സഞ്ചാരികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഡെസ്റ്റിനേഷനാണ് തായ്‌ലൻഡ് എന്ന് കണ്ണടച്ച് പറയാം. എത്ര പോയാലും മടുക്കാത്ത ഒരിടം. തായ്‌ലന്‍ഡിലേക്ക് പലവിധ പാക്കേജുകള്‍ ലഭ്യമാണ്. രാജ്യത്തിന്റെ സ്വന്തം ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി)യുടെ പാക്കേജില്‍ പോകാന്‍ കഴിയുന്ന ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തെക്കുകിഴക്കനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തായ്‌ലന്‍ഡിലെ […]Read More