National
‘വിഷമ ഘട്ടത്തിൽ മാത്രമല്ല, സന്തോഷമുള്ള അവസരങ്ങളിലും പരോൾ നൽകണം’; വിദേശപഠനത്തിന് പോകുന്ന മകനെ
മുംബൈ: കുടുംബത്തിലെ വിഷമ ഘട്ടങ്ങളിൽ പ്രതികൾക്ക് പരോൾ അനുവദിക്കുന്നുണ്ടെങ്കിൽ സന്തോഷമുള്ള അവസരങ്ങളിലും പരോൾ അനുവദിക്കാമെന്ന് മുംബൈ ഹൈക്കോടതി. കൊലപാതകക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന വിവേക് ശ്രീവാസ്തവയുടെ ഹർജിയിലാണ് കോടതിയുടെ പരാമർശം. വിദേശത്ത് പഠിക്കാൻ പോവുന്ന മകനെ യാത്രയാക്കാൻ പരോൾ ആവശ്യപ്പെട്ടാണ് കൊലപാതക്കേസ് പ്രതി ഹർജി നൽകിയത്. ഓസ്ട്രേലിയയിലെ സർവ്വകലാശാലയിലാണ് വിവേക് ശ്രീവാസ്തവയുടെ മകന് അഡ്മിഷൻ ലഭിച്ചത്. ജൂലൈ 22നാണ് മകൻ വിദേശത്തേക്ക് യാത്ര പുറപ്പെടുന്നതെന്നും മകനെ യാത്ര അയയ്ക്കാൻ പരോൾ അനുവദിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ജസ്റ്റിസ് ഭാരതി ഡംഗ്രി, […]Read More