Tags :parody

World

അന്ത്യഅത്താഴത്തെ കളിയാക്കി ഒളിമ്പിക്സ് വേദിയിൽ സ്കിറ്റ്; വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം

പാരിസ്: പാരീസ് ഒളിംപിക്‌സ് ഉദ്‌ഘാടന ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യത്താഴ വേളയെ അനുകരിച്ച് നടത്തിയ പാരഡി പ്ലേയ്‌ക്ക് എതിരെ കടുത്ത വിമർശനം. ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ച് എത്തി. ലിയനാര്‍ഡോ ഡാവിഞ്ചി വരച്ച അന്ത്യ അത്താഴം പെയിന്റിങില്‍ യേശുക്രിസ്തുവും 12 ശിഷ്യന്‍മാരും ഇരിക്കുന്നതുപോലെയായിരുന്നു കലാകാരന്‍മാരുടെ പ്രകടനവും. നടുക്ക് ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. നീല നിറത്തില്‍ ചായമിട്ട് പൂക്കളും പഴങ്ങളും കൊണ്ട് മാത്രം അല്‍പ്പമായി വസ്ത്രം ധരിച്ച ഒരാളുടെ പ്രകടനത്തിനെതിരെയും കടുത്ത വിമര്‍ശനം […]Read More