Tags :parliament

National

സുരേഷ് ഗോപി കേന്ദ്രമന്ത്രി; അണ്ണാമലൈയും ശിവരാജ് സിങ് ചൗഹാനും മനോഹര്‍ലാല്‍ ഖട്ടറും മോദി

ന്യൂഡല്‍ഹി: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്നത്. തിരുവനന്തപുരത്ത് വസതിയില്‍ തങ്ങിയിരുന്ന സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിളിച്ചാണ് ഉടന്‍ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് സുരേഷ് ഗോപി ഭാര്യ രാധികയ്‌ക്കൊപ്പം തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. നേരിട്ട് വിമാനം ലഭിക്കാത്തതിനാല്‍ ബംഗളൂരുവിലെത്തി അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്താനാണ് പദ്ധതി. അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു എന്നാണ് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴ്‌നാട് ബിജെപി […]Read More

National

ലോക്സഭാ എംപിമാരുടെ ശമ്പളം എത്ര ?; ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ? അറിയാം…

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകളും സജീവമാണിപ്പോൾ. ആകെ 543 അംഗങ്ങളാണ് നമുക്ക് ലോക്സഭയിലുള്ളത്. ഓരോ എംപിമാർക്കും നൽകുന്ന ശമ്പളം എത്രയാണെന്നും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും എന്തൊക്കെയാണെന്നും അറിയാമോ? പാർലമെൻ്റ് എം പി മാരുടെ പ്രതിമാസ ശമ്പളം ഒരു എംപിക്ക് പ്രതിമാസം ₹1,00,000 അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു. 2018ലെ ശമ്പള വർദ്ധനയ്ക്ക് ശേഷമാണ് തുക ഇത്രയുമായത്. പാർലമെൻ്റ് എം പി മാരുടെ അലവൻസുകളും ആനുകൂല്യങ്ങളും […]Read More