പാരീസ്: പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് തുടക്കം അൽപ്പം പാളിയെങ്കിലും വനിതകളുടെ എയര്‍ പിസ്റ്റൾ ഇനത്തിൽ യോഗ്യത നേടി മനു ഭാക്കര്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ ഇനത്തിൽ ആണ് മനു ഭാക്കര്‍ ഫൈനലിലേക്ക് കുതിച്ചത്. മനു ഭാക്കറിൽ ഇന്ത്യക്ക് വാനോളമാണ് പ്രതീക്ഷകൾ. ഇന്ത്യൻ സമയം നാളെ ഉച്ച കഴിഞ്ഞ് 3.30നാണ് മെഡല്‍ പോരാട്ടം. യോഗ്യതാ റൗണ്ടില്‍ 580 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മനു ഭാക്കറുടെ […]Read More
Tags :paris-olympics-2024
World
പാരീസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിലെ ഹിജാബ് വിലക്ക്; ഫ്രഞ്ച് താരത്തിന് തൊപ്പിയണിഞ്ഞ് പങ്കെടുക്കാൻ
പാരീസ്: പാരീസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് അത്‌ലറ്റ് സൗങ്കമ്പ സില്ലയ്ക്ക് തൊപ്പിയണിഞ്ഞ് പങ്കെടുക്കാൻ അനുമതി നൽകി ഫ്രഞ്ച് ഒളിംപിക്‌സ് കമ്മിറ്റി. ഹിജാബ് ധരിക്കുന്നതിനാൽ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാൻസിന്റെ അത്‌ലീറ്റ് സൗങ്കമ്പ സില്ലയുടെ ആരോപണം പുറത്തുവന്നത് വൻ വിവാദത്തിനു ആണ് തിരി കൊളുത്തിയത്. ഇപ്പോൾ പരേഡിൽ തൊപ്പിയണിഞ്ഞ് പങ്കെടുക്കാമെന്ന് താരത്തെ അറിയിക്കുകയും അവർ അംഗീകരിക്കുകയും ചെയ്തതായി ഒളിംപിക്‌സ് കമ്മിറ്റി അറിയിച്ചു. 400 മീറ്റർ, മിക്‌സഡ് റിലേ മത്സരങ്ങളിലാണ് ഇരുപത്തിയാറുകാരി പങ്കെടുക്കുന്നത്. ‘നിങ്ങളുടെ […]Read More
പാരീസ്: പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരീസിലെ സെൻ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും. പി വി സിന്ധു ഇന്ത്യൻ പതാകയേന്തും. ഒളിംപിക്സ് ഇതുവരെ കാണാത്ത അത്ഭുത കാഴ്ചകളാണ് പാരീസ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചനകൾ. സെൻ നദിയിലൂടെയാവും കായിക താരങ്ങൾ എത്തുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിലായി 10,500 ഒളിമ്പിക് താരങ്ങൾ അണിനിരക്കും. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്‌ഭുതങ്ങൾ […]Read More