പാരീസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ ആക്ഷൻ ഹീറോയും; സ്റ്റണ്ട് അവതരിപ്പിക്കാൻ എത്തുന്നത് സൂപ്പർതാരം
പാരിസ്: പാരിസ് ഒളിമ്പിക്‌സിന്റെ അവസാനദിവസം കളറാക്കാൻ ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂയിസ്. സമാപന ചടങ്ങിൽ ഒളിമ്പിക്ക് സ്റ്റേഡിയത്തിനു മുകളിൽ നിന്ന് പതാകയുമായി ആക്ഷൻ ഹീറോ പറന്നിറങ്ങും എന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങ് പരമ്പരാഗത രീതിയിൽ ഫ്രാൻസിൻ്റെ ദേശീയ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുക. കൈയിൽ പതാകയുമായി ഫ്രാൻസ് നാഷനൽ സ്റ്റേഡിയത്തിന്റെ മുകളിൽ നിന്നാണ് ആക്ഷൻ രംഗങ്ങളിലൂടെ പ്രശസ്തനായ താരം താഴേക്ക് പറന്നിറങ്ങുക. ഗ്രൗണ്ടിൽ എത്തിക്കഴിഞ്ഞാൽ, സൈക്ലിസ്റ്റ്, സ്കേറ്റ് ബോർഡർ, വോളിബാൾ കളിക്കാർ എന്നിവരുൾപ്പെടെ വിവിധ കായിക ഇനങ്ങളിൽ നിന്നുള്ള […]Read More