Tags :paid-feature

Tech

ആപ്പിള്‍ ഇന്‍റലിജന്‍സ് സൗജന്യമല്ല; വരുന്നത് ഭാവിയിൽ പോക്കറ്റ് കീറുന്ന പദ്ധതി!

കാലിഫോര്‍ണിയ: ആപ്പിൾ ആരാധകരെല്ലാം സെപ്റ്റംബറില്‍ വരാനിരിക്കുന്ന ഐഫോണ്‍ 16 സിരീസിനായുള്ള കാത്തിരിപ്പിലാണ്. ആപ്പിളിന്‍റെ സ്വന്തം എഐയായ ‘ആപ്പിള്‍ ഇന്‍റലിജന്‍സ്’ വരുമോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. അതേസമയം ഒക്ടോബറിലെ ഐഒസ് 18.1 അപ്‌ഡേറ്റിലായിരിക്കും ആപ്പിള്‍ ഇന്‍റലിജന്‍സ് വരികയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ആപ്പിള്‍ ഇന്‍റലിജന്‍സ് ഭാവിയില്‍ പേയ്‌മന്‍റ് സംവിധാനമായിരിക്കും എന്നാണ് പുറത്തുവരുന്ന സൂചന. എന്നാല്‍ ആദ്യത്തെ മൂന്ന് വര്‍ഷക്കാലം ആപ്പിള്‍ ഇന്‍റലിജന്‍സ് സൗജന്യമായിരിക്കാനാണ് സാധ്യത എന്ന് ബൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ സവിശേഷതകളോടെ വരാനിരിക്കുന്ന ആപ്പിള്‍ ഇന്‍റലിജന്‍സ് ഏറെക്കാലം […]Read More