Tags :padmanabhaswamy-temple

kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുരത്തുകാർക്ക് മാത്രം പ്രത്യേക ക്യൂ; മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുറത്തുകാർക്ക് മാത്രം പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്ത ജനങ്ങൾക്ക് തൊഴാൻ പ്രത്യേക ക്യൂ നിലവിലുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ഈ സംവിധാനം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരകണക്കിന് ഭക്തജനങ്ങൾ ദർശനത്തിനെത്തുന്ന ആരാധനാലയമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. ഇക്കാരണത്താൽ തന്നെ പ്രദേശവാസികൾക്ക് ക്ഷേത്രത്തിൽ […]Read More