Tags :paddy

kerala

ഇനിയും വൈകിയാൽ കൃഷി നശിക്കും; മൂ​പ്പെ​ത്തും മുൻപ് കൊ​യ്ത്ത് ആരംഭിച്ച് കർഷകർ

പു​ൽ​പ​ള്ളി: ഇനിയും കാത്തിരുന്നാൽ കൃഷി നശിക്കുമെന്നതിനാൽ നെല്ല് മൂപ്പെത്തും മുൻപ് കൊയ്ത്ത് ആരംഭിച്ച് കർഷകർ. കനത്ത വ​ര​ൾ​ച്ച​യിൽ ജ​ലസേ​ച​ന​ത്തി​ന്റെ അ​ഭാ​വ​ത്താ​ൽ നെ​ൽചെ​ടി​ക​ൾ വ​ള​ർ​ച്ച​യെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നാണ് കൊ​യ്ത്തി​ന്റെ സ​മ​യം വൈ​കിയത്. തുടർ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കാൻ സാധ്യതയുള്ളതിനാൽ ഇ​നി​യും കാ​ത്തി​രിപ്പു തുടർന്നാൽ കൃ​ഷി ന​ശി​ക്കും. ഇ​തോ​ടെ​യാ​ണ് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​യ​ലു​ക​ളി​ൽ കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ നേ​ര​ത്തേ ത​ന്നെ കൊ​യ്ത്ത് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പു​ൽ​പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശ​ക്ത​മാ​യ വ​ര​ൾ​ച്ച​യാ​യി​രു​ന്നു മു​ൻ മാ​സ​ങ്ങ​ളി​ൽ. ഇ​തേ​ത്തു​ട​ർ​ന്ന് വി​വി​ധ കൃ​ഷി​ക​ൾ പ​ല​യി​ട​ത്തും ന​ശി​ച്ചു. ക​ബ​നി […]Read More